ഗൃഹനാഥൻ വീട്ടുമുറ്റത്തെ പന്തലിൽ തൂങ്ങി മരിച്ച നിലയിൽ
കാഞ്ഞങ്ങാട് : ഗൃഹനാഥനെ വീട്ടുമുറ്റത്തെ പന്തലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഇന്ന് രാവിലെ 6 മണിയോടെ വീട്ടുമുറ്റത്ത് തൂങ്ങിയ നിലയിൽ കണ്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയി ലെത്തിച്ചെങ്കിലും മരിച്ചു. പനത്തടി മാട്ടക്കുന്നിലെ എം.കെ. കുട്ടി നായിന്റെ മകൻ കെ. കേശവൻ 63 ആണ് മരിച്ചത്.രാജപുരം പൊലീസ് കേസ് എടുത്തു ഇന്കിസ്റ്റ് നടത്തി
No comments