കാഞ്ഞങ്ങാട് : അസുഖ ബാധിതയായി ചികിൽസയിലായിരുന്ന യുവതി മരിച്ചു. ഇന്ന് ഉച്ചയോടെ ആശുപത്രിയിലാണ് മരണം. സംസ്ക്കാരം നാളെ നടക്കും.
റിട്ടേഡ് ക്ലർക്ക് ഉദുമ നാലാംവാതുക്കലിലെ എൻ. വി. ഗോപാലൻറെ മകൾ പ്രിജിന 31യാണ് നിര്യാതയായത്. അമ്മ : പ്രീയ, സഹോദരൻ: പ്രിജിത്ത്.
സംസ്കാരം സംസ്കാരം നാളെ രാവിലെ 9 മണിക്ക്.
No comments