Breaking News

മാലോം കാര്യോട്ട് ചാലിൽ ഗൃഹ നാഥനും ഭാര്യയും കുളത്തിൽ മരിച്ച നിലയിൽ..


മാലോം കാര്യോട്ട് ചാലിൽ ഗൃഹ നാഥനും ഭാര്യയും കുളത്തിൽ മരിച്ച നിലയിൽ. കാര്യോട്ട് ചാലിലെ തടത്തിൽ വീട്ടിൽ സാബു 56 ഭാര്യ സജി സാബു 52 എന്നിവരെയാണ് വീട്ടു പറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വെള്ളരിക്കുണ്ട് പോലീസ് സ്ഥലത്തു എത്തിയിട്ടുണ്ട്..

No comments