പരപ്പ ബ്ലോക്കിൽ പോഷണ മാസം പദ്ധതിക്ക് തുടക്കമായി... ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ബിന്ദു ഉൽഘാടനം ചെയ്തു
പരപ്പ: പരപ്പ ഐ സി ഡി എസ് പ്രൊജക്ടിൽ നടപ്പിലാക്കുന്ന പോഷണ മാസാ ചരണപദ്ധതിക്ക് പരപ്പ ബ്ലോക്കിലെ അങ്കണവാടികളിൽ തുടക്കമായി.
ആരോഗ്യകരമായ ഭക്ഷണങ്ങളിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെന്ന ലക്ഷ്യവുമായി കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പോഷണ അഭിയാൻ പദ്ധതി നടപ്പിലാക്കുന്നത് 'ഗർഭിണികൾ . മുലയൂട്ടുന്ന അമ്മമാർ .കൗമാരപ്രായക്കാരായ വർ എന്നിവരിൽ പോഷണ കുറവ് പരിഹരിക്കുന്നതിനുള്ളവൈവിധ്യങ്ങളായ പരിപാടികളാണ് അങ്കണവാടികളിലൂടെ നടപ്പിലാക്കുന്നത്. പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.ബിന്ദു ഉൽഘാടനം ചെയ്തുവൈസ് പ്രസിഡണ്ട് ടി.കെ. ദീപ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പാറക്കോൽ രാജൻ കെ.പി. ചിത്രലേഖ. ജെസ്സി ചാക്കോ .ഐ സിഡിഎസ് സൂപ്പർവൈസർമാരായ എൻ.ആർ. രേഖ. ഒ .സിനി.പി. ജിഷ. ശരണ്യ വേണു. രേഷ്മ.പി. ഷിബു . സുബൈർ എന്നിവർ സംസാരിച്ചു സിഡിപി ഒ പി.പി.ഷൈലജ സ്വാഗതവും പ്രൊജക്ട് ലീഡർ ജിനി ആന്റെണി നന്ദിയും പറഞ്ഞു.

No comments