കാറഡുക്ക പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടായിരുന്ന പരേതനായ മിഞ്ചിപതവ് ബാലഗോപാലൻ മണിയാണിയുടെ ഭാര്യ നീലേശ്വരം രാമരത്തെ പുതിയാറമ്പൻ പത്മവതി അമ്മ (82) അന്തരിച്ചു
കാറഡുക്ക പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടായിരുന്ന പരേതനായ മിഞ്ചിപതവ് ബാലഗോപാലൻ മണിയാണിയുടെ ഭാര്യ നീലേശ്വരം രാമരത്തെ പുതിയാറമ്പൻ പത്മവതി അമ്മ (82) അന്തരിച്ചു. മക്കൾ ശശിക്കുമാർ രാമരം, അഡ്വ.മനോജ് കുമാർ ബാംഗ്ളൂർ, വിനയ പി ( റിട്ടേർഡ് ടീച്ചർ കരിമ്പിൽ സ്കൂൾ) പി വിദ്യ കാസർകോഡ് , മരുമക്കൾ : എം ഷീല, അനിത മനോജ്, രാമനാഥൻ (സെക്രട്ടറി, നെഹ്റു കോളേജ്), അഡ്വ. അനന്തരാമൻ കാസർകോട് (സെൻട്രൽ ഗവ. പ്ലീഡർ ), സഹോദരങ്ങൾ: ശാരദ ഭാമോദരൻ പെരിങ്ങ, സുശീല പെരിങ്ങ, പരേതരായ ഗോപാലകൃഷ്ണൻ, പ്രഭാകരൻ ഉദയപുരം. സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് ചോയംകോട് പെരിങ്ങ തറവാട്ട് വളപ്പിൽ
No comments