Breaking News

മുൻ പ്രവാസി തൂങ്ങി മരിച്ചു:  നരിമാളം കാരിമൂലയിലെ കെ പ്രദീപാണ് മരിച്ചത്


പരപ്പ : ചായ്യോത്ത് നരിമാളം കാരിമൂലയിലെ കെ പവിത്രനെ(36) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പരേതരായ കൊട്ടൻ ആചാരി - ശാരദ ദമ്പതികളുടെ മകനെയാണ് വീട്ടുമുറ്റത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മുൻ പ്രവാസിയാണ്. സഹോദരങ്ങൾ: കുമാരൻ ചന്ദ്രൻ , വിജയൻ, പ്രമോദ്, പ്രസാദ്, ജാനകി, സത്യവതി, പൂമണി, രജനി, തുളസി.

No comments