Breaking News

വെള്ളരിക്കുണ്ട് സ്വദേശി ടോം ക്രിസ്റ്റ്യാനോ ജോർജ് യുണിസെഫ് ക്ലൈമറ്റ് പ്ലാറ്റ്ഫോം പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടു


വെള്ളരിക്കുണ്ട് : യുണിസെഫി (UNISEF )ൻ്റെയും കേരള നിയമസഭയുടെയും  ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നിയമസഭ കോംപ്ലക്സിൽ നടന്ന കാലാവസ്ഥ അസംബ്ലിയിൽ STATE PLATFORM ON CLIMATE ACTION FOR CHILDREN AND YOUTHSൻ്റെ കാസറഗോഡ് ജില്ലാ റെപ്രസെൻ്റേറ്റീവായി തിരഞ്ഞെടുക്കപ്പെട്ട കാഞ്ഞങ്ങാട് നെഹ്റു കോളജ് ഫിസിക്സ് അസോസിയേഷൻ സെക്രട്ടറിയും മൂന്നാം വർഷ ഫിസിക്സ് വിദ്യാർത്ഥിയുമായ  ടോം ക്രിസ്റ്റ്യാനോ ജോർജ് മാടപ്പള്ളി വെള്ളരിക്കുണ്ട് സ്വദേശിയാണ്

No comments