Breaking News

തായന്നൂർ നേരംകാണാതടുക്കത്തെ ബി.എം.നാരായണി അമ്മ (78) അന്തരിച്ചു


തായന്നൂർ നേരംകാണാതടുക്കത്തെ ബി.എം.നാരായണി അമ്മ (78) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ മൂലച്ചേരി മാധവൻ നായരച്ചൻ. മക്കൾ: ബി.എം. മോഹനൻ (റിട്ട. ഓവർസിയർ, ഇറിഗേഷൻ വകുപ്പ് ), ബി.എം. സതി, ബി.എം.രാധാകൃഷ്ണൻ,ബി.എം. പ്രീതി (വെള്ളിക്കോത്ത് ), ബി.എം. ബാബുരാജ് ( വിസ്മയ സ്‌റ്റുഡിയോ, തായന്നൂർ). മരുമക്കൾ: എൻ.വി. ബിന്ദുലേഖ (എണ്ണപ്പാറ), എം.സജിത ( ബന്തടുക്ക), എൻ.വി. മനോഹരൻ ( എൻവീസ് സ്‌റ്റുഡിയോ), കെ.വി. ചിത്ര (കേളോത്ത്).

No comments