Breaking News

വെള്ളരിക്കുണ്ടിലെ ആദ്യ കാല വ്യാപാരി ആയിരുന്ന പി കുഞ്ഞികൃഷ്ണൻ അന്തരിച്ചു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ടിലെ ആദ്യ കാല വ്യാപാരി ആയിരുന്ന പട്ടുവക്കാരൻ വീട്ടിൽ 
പി കുഞ്ഞികൃഷ്ണൻ (85) നിര്യാതനായി .കൂരാംകുണ്ട് സ്വദേശിയാണ് . സംസ്കാരം ഇന്ന് ഉച്ചക്ക് 2.30 ന്- വീട്ടുവളപ്പിൽ നടക്കും. ഭാര്യ അരീക്കര ലക്ഷ്മി അമ്മ
ഉഷ നീലേശ്വരം, മധുസൂദനൻ ചെറുവത്തൂർ , സുരേഷ് കുമാർ തായന്നൂർ , മുരളി , ശൈലജ മാങ്ങോട് എന്നിവർ മക്കൾ സജിനി ചെറുവത്തൂർ , സുമ തായന്നൂർ , കുഞ്ഞികൃഷ്ണൻ നീലേശ്വരം ,രാധാകൃഷ്ണൻ മാങ്ങോട് എന്നിവർ മരുമക്കൾ

സഹോദരങ്ങൾ: പരേതയായ പി.വി നാരായണി, പരേതനായ പി വി പത്മനാഭൻ, പി വി കാർത്യായനി, പി വി ദേവകി, പി വി രാമചന്ദ്രൻ, പി വി ഭാസ്ക്കരൻ, പി വി വാസന്തി, പി വി രവി, (ബാബു കോഹിനൂർ ) പിവി ശശി മോഹൻ

No comments