Breaking News

കനത്ത മഴയിലും കാറ്റിലും ചിറ്റാരിക്കാൽ കുന്നുംകൈ റോഡിൽ മരം കടപുഴകി വീണു


ചിറ്റാരിക്കാൽ : കനത്ത മഴയിലും കാറ്റിലും ചിറ്റാരിക്കാൽ കുന്നുംകൈ റോഡിൽ  മരം കടപുഴകി വീണതിനാൽ ഗതാഗതം സ്തംഭിച്ചു . ഇലക്ട്രിക്ക് ലൈനിനു മുകളിലേക്കാണ് മരം വീണത് ആയതിനാൽ വൈദുതി വിതരണവും നിലച്ചു .

കാണാത്തകാറ്റിൽ കുന്നുംകൈകുണ്ടംതട്ട് കുരിശ് പള്ളിക്ക് സമീപം ഇലക്ട്രിക് പോസ്റ്റ് മറിഞ്ഞ് വീണ് ഗതാഗതം തടസപെട്ടു










No comments