Breaking News

20 ഗ്രാം എംഡിഎംഎ യുമായി അമ്പലത്തറ പാറപള്ളി സ്വദേശികൾ മടിക്കേരി കുശാൽനഗറിൽ പിടിയിയിൽ

വെള്ളരിക്കുണ്ട് : കാറിൽ കടത്തിയ 20 ഗ്രാം എംഡിഎംഎ യുമായി  അമ്പലത്തറ പാറപള്ളി സ്വദേശികൾ കുശാൽനഗറിൽ പിടിയിലായി. അമീർ ടി എം (28), മുഹമ്മദ് ഷബീർ (30) എന്നിവരാണ് കഴിഞ്ഞ ദിവസം മടിക്കേരി കുശാൽനഗറിൽ പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലാണ്


No comments