Breaking News

ബ്രദേർസ് കോളംകുളം ചികിത്സാ ധനസഹായം വിതരണം ചെയ്തു


കോളംകുളം: കോളംകുളം നാടിന്റെ സ്വന്തം വാട്ട്സ് ആപ്പ് കൂട്ടായ്മ ആയ ബ്രദേർസ് കോളംകുളം നവമാധ്യമ കൂട്ടായ്മ 2018മുതൽ ജീവകാരുണ്യ മേഖലയിൽ സജീവമാണ്, ഗുരുതര അസുഖം ബാധിച്ച കോളംകുളം നാട്ടിലെ അംഗങ്ങളെ സഹായിച്ചും, കോവിഡ് കാലത്ത് കോവിഡ് സെന്ററിലേക്ക് ഭക്ഷണ സാധങ്ങൾ എത്തിച്ചും, അഗതി മന്ദിരങ്ങളിൽ ഭക്ഷണം നൽകിയും കാരുണ്യ മേഖലയിൽ സജീവമാണ്. ഗുരുതര രോഗം ബാധിച്ച കോളംകുളത്തെ കുര്യൻ ചേട്ടനെ സഹായിക്കാനായി ഗ്രൂപ്പിൽ നിന്നും സ്വരുപ്പിച്ച തുക അദ്ദേഹതിന് കൈമാറി, കൂട്ടായ്മയുടെ പത്താം ചികിത്സ സഹായമാണ് ഇന്ന് നൽകിയത്

No comments