Breaking News

ഒടയഞ്ചാലിൽ സൗജന്യ ഹൃദയരോഗ മൂത്രാശയ സംബന്ധ രോഗ നിർണയ ക്യാമ്പ് നടത്തി


ഒടയംചാൽ : ഒടയഞ്ചാൽ സഹകരണ ആശുപത്രിയുടേയും ഡൗൺ ടൗൺ റോട്ടറി ക്ലബ്ബിന്റേയും മംഗലാപുരം എ ജെ ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ ഒടയഞ്ചാലിൽ സൗജന്യ ഹൃദയ രോഗ മൂത്രാശയ രോഗ നിർണയ ക്യാമ്പ് നടത്തി.

ജില്ലാ പഞ്ചായത്ത്‌  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ  ഉൽഘാടനം ചെയ്തു ഹോസ്പിറ്റൽ പ്രസിഡന്റ്‌ പി.ജി ദേവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ഷോബി ജോസഫ് റോട്ടറി പ്രസിഡന്റ്‌ ബിനോയ്‌ കുര്യൻ രാജൻ ആവണി. സി.കെ ബാലകൃഷ്ണൻ. അജോയ്സ്. കെ. തുടങ്ങിയവർ സംസാരിച്ചു

No comments