Breaking News

കുമ്പളപ്പള്ളിയിലെ രഘുനാഥൻ.പി.എസ് (62) നിര്യാതനായി


കരിന്തളം: കുമ്പളപ്പള്ളിയിലെ പരേതരായ ശ്രീധരൻ കല്യാണി ദമ്പതികളുടെ മകൻ രഘുനാഥൻ.പി.എസ് (62) നിര്യാതനായി. ഭാര്യ രാധാമണി. മക്കൾ: അരുൺ.പി നാഥ്, മി ഥുൻപി നാഥ്. മരുമക്കൾ: ക വിത(എറണാകുളം), അനഘ (പയ്യന്നൂർ). സഹോദരങ്ങൾ: ഗോപിനാഥ് (പാണത്തൂർ), രാ ജു (കോട്ടയം), ബാലചന്ദ്രൻ (മാലക്കല്ല്), ശാന്ത (മലപ്പുറം), ഉഷ (പാണത്തൂർ), വിജയ (ചീ മേനി), ഷൈല (പാലക്കാട്).

No comments