ഭീമനടി ശ്രീ മുത്തപ്പൻ മടപ്പുര പുത്തരി മഹോത്സവം നവംബർ 13ന്
വെള്ളരിക്കുണ്ട് : മലയോരത്തെ പ്രസിദ്ധമായ ഭീമനടി ശ്രീ മുത്തപ്പൻ മടപ്പുര പുത്തരി മഹോത്സവം നവംബർ 13ന് നടക്കും . നവംബർ 13 ന് രാവിലെ 6 മണിക്ക് നടതുറക്കൽ ദീപാരാധന തുടർന്ന് 10 മണിയ്ക്ക് പയംകുറ്റി ദേവനെ മലയിറക്കൽ ഉച്ചക്ക് 12 മണിക്ക് ഊട്ടും വെള്ളാട്ടവും പുറപ്പാട് ഒരു മണിക്ക് അന്നദാനം രണ്ടു മണിക്ക് ദേവനെ മലയിറക്കലോടെ പുത്തരി മഹോത്സവം സമാപിക്കും
No comments