വെള്ളരിക്കുണ്ട് : അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്ന ആറ് വയസുകാരൻ അന്തരിച്ചു. എളേരിത്തട്ട് എ.എൽ.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥി യുവി നിധിൻ ആണ് അന്തരിച്ചത്.പിതാവ്: എളേരിത്തട്ട് മൈലുവള്ളിയിലെ കെ.വി.നിധിൻ , മാതാവ്: അഞ്ജു ..സഹോദരി : യുവീന
No comments