Breaking News

കല്ലൻചിറയിൽ കാർ മറ്റൊരു കാറിനെ ഇടിച്ച് തെറിപ്പിച്ചു


വെള്ളരിക്കുണ്ട് കല്ലൻ ചിറയിൽ അമിത വേഗത്തിൽ വന്ന കാർ മറ്റൊരു കാറിനെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയി. പോലീസ് അന്വേഷണം ആരംഭിച്ചു.

No comments