ബളാൽ : കല്ലഞ്ചിറ ചവണിയാങ്കൽ സി ജെ കുര്യൻ (85) നിര്യാതനായി. മക്കൾ റെജി (എരുവാട്ടി) , റെമി (കുറ്റിയാടി),ജോബി (കാനഡ ),ഷിബി കല്ലൻചിറസംസ്കാര ചടങ്ങുകൾ നാളെ 14.1.26 ബുധനാഴ്ച മൂന്നു മണിക്ക് വീട്ടിൽ നിന്ന് ആരംഭിച്ച് സെന്റ് മേരിസ് ചർച്ച് ചുള്ളിയിൽ നടക്കും
No comments