Breaking News

സി പി ഐ എം വടക്കെ പുലിയന്നൂർ ബ്രാഞ്ച് നിർമ്മിച്ച വി എസ് സ്മാരക വെയിറ്റിംഗ് ഷെഡ് സി പി ഐ (എം) ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ഉത്ഘാടനം ചെയ്തു


കരിന്തളം:സി പി ഐ (എം) വടക്കെ പുലിയന്നൂർ ബ്രാഞ്ച് ഗവൺമെൻ്റ് എൽ പി സ്കൂളിന് സമീപത്ത് നിർമ്മിച്ച വി എസ് സ്മാരക വെയിറ്റിംഗ് ഷെഡിൻ്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ നിർവ്വഹിച്ചു. ഏരിയ കമ്മറ്റി അംഗങ്ങളായ പാറക്കോൽ രാജൻ, കയനി മോഹനൻ, ടി പി ശാന്ത, ലോക്കൽ സെക്രട്ടറി വരയിൽ രാജൻ, ലോക്കൽ കമ്മറ്റി അംഗങ്ങളായ പിശാർങ്ങി, സുധീഷ്കുമാർ കെ വി ബ്രാഞ്ച് സെക്രട്ടറി ആർവി പ്രദീപ് എന്നിവർ സംസാരിച്ചു.

No comments