Breaking News

പൊതുപ്രവർത്തകനും സാമൂഹികപ്രവർത്തകനുമായ തായന്നൂർ ചിറ്റിക്കോട്ട് പി യു മുരളീധരൻ നായർ (73) നിര്യാതനായി


അടുക്കം : പൊതുപ്രവർത്തകനും സാമൂഹികപ്രവർത്തകനുമായ തായന്നൂർ ചിറ്റിക്കോട്ട്  പി യു മുരളീധരൻ നായർ (73) നിര്യാതനായി.പരേതനായ പി. കമ്മാരൻ നായരുടെയും പി വി മീനാക്ഷിയമ്മയുടെയും മകനാണ് .
ഭാര്യ : യു കൃഷ്ണകുമാരി
മക്കൾ : ഹരിപ്രസാദ്, ശിവ പ്രസാദ്, പ്രിയങ്ക
മരുമക്കൾ : അരുൺ, രാഗി, ശാരിക
ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌, തായന്നൂർ മഹാവിഷ്ണു ക്ഷേത്രം പ്രസിഡന്റ്‌, ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ പ്രസിഡന്റ്‌, തായന്നൂർ എൻ എസ് എസ് കരയോഗം പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
സംസ്ക്കാരം 13-01-26 രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ 
സഹോദരങ്ങൾ : പരേതനായ പി യു നാരായണൻ നായർ, പി യു ദാമോദരൻ നായർ

No comments