Breaking News

ചാമക്കുഴി സ്വദേശിനി സജിഷ നിര്യാതയായി


നീലേശ്വരം :ചാമക്കുഴിയിലെ പരേതനായ കുഞ്ഞിക്കണ്ണന്റെയും സുമതിയുടെയും മകൾ സജിഷ 38നിര്യാതയായി. ഭർത്താവ് : പ്രദീപൻ മകൾ . തേജ ലക്ഷ്മി (ജി.യു.പി സ്കൂൾ കൂവാറ്റി 6-ാം ക്ലാസ് വിദ്യാർത്ഥി ) സഹോദരി :സജിന . (PWD എഞ്ചിനിയർ). അസുഖ ബാധിതയായി തലശ്ശേരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ആശുപത്രിയിലാണ് മരണം.

No comments