"സമന്വയം 2023" ബളാൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ഈ വർഷത്തെ എൻ എസ് എസ് സപ്ത ദിന സഹവാസ ക്യാമ്പ് പ്ലാച്ചിക്കര എയുപി സ്കൂളിൽ ആരംഭിച്ചു
സ്വാഗതം : ശ്രീമതി പൊയ്യക്കര തങ്കമണി (ഹെഡ്മിസ്ട്രെസ് എൻ എസ് എസ് എ യു പി എസ് പ്ലാച്ചിക്കര)
അധ്യക്ഷൻ : ശ്രീ അനീഷ് കെ (പ്രസിഡന്റ് എൻഎസ്എസ് യുപിഎസ് പ്ലാച്ചിക്കര)
ഉദ്ഘാടനം: ശ്രീ പി സി ഇസ്മായിൽ ( വൈസ് പ്രസിഡന്റ് വിത്ത് എളേരി ഗ്രാമപഞ്ചായത്ത്)
ക്യാമ്പ് വിശദീകരണം: ശ്രീമതി പ്രിൻസി സെബാസ്റ്റ്യൻ ( പ്രോഗ്രാം ഓഫീസർ)
ആശംസകൾ: ശ്രീമതി ലില്ലിക്കുട്ടി ഡെന്നി ( ആറാം വാർഡ് മെമ്പർ, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്)
ശ്രീ അബ്ദുൽ ഖാദർ ( ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, ബളാൽ ഗ്രാമപഞ്ചായത്ത്)
ശ്രീമതി പത്മാവതി എ ( രണ്ടാം വാർഡ് മെമ്പർ ബളാൽ ഗ്രാമപഞ്ചായത്ത്)
ശ്രീമതി അജിത എം ( മൂന്നാം വാർഡ് മെമ്പർ ബളാൽ ഗ്രാമപഞ്ചായത്ത്)
ശ്രീമതി സന്ധ്യ ശിവൻ ( നാലാം വാർഡ് മെമ്പർ ബളാൽ ഗ്രാമപഞ്ചായത്ത്)
ശ്രീ കുഞ്ഞിക്കണ്ണൻ നായർ ( മാനേജ്മെന്റ് പ്രതിനിധി )
ശ്രീ സാബു എടശ്ശേരിൽ ( പിടിഎ പ്രസിഡന്റ് ജിഎച്ച്എസ്എസ് ബളാൽ)
ശ്രീ സുരേഷ് മുണ്ടമാണി (SMC ചെയർമാൻ ജി എച്ച്എസ്എസ് ബളാൽ)
ശ്രീമതി നിർമല ബിജു (MPTA പ്രസിഡന്റ്, എൻഎസ്എസ് എയുപിഎസ് പ്ലാച്ചിക്കര)
ശ്രീ കെ വി നാരായണൻ (പ്രസിഡന്റ് മഹാത്മാ വായനശാല, കൂരാംകുണ്ട് )
ശ്രീ ഉണ്ണിക്കുട്ടൻ ടി( സ്റ്റാഫ് സെക്രട്ടറി എൻ എസ് എസ് എ യു പി എസ് പ്ലാച്ചിക്കര )
ശ്രീമതി മോളി കെ ടി ( സ്റ്റാഫ് സെക്രട്ടറി ജിഎച്ച്എസ്എസ് ബളാൽ നന്ദി: ശ്രീ മെയ്സൺ കെ ( പ്രിൻസിപ്പൽ ജിഎച്ച്എസ്എസ് ബളാൽ)
No comments