മുൻ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു പരപ്പ കുപ്പമാടിലെ കാരിയിൽ കുമാരൻ (62) ആണ് മരണപ്പെട്ടത്
പരപ്പ : പരപ്പ സ്വദേശിയായ മുൻ പ്രവാസി കുഴഞ്ഞു വീണ് മരണപെട്ടു . പരപ്പ കുപ്പമാടിലെ പരേതരായ അച്ചു , മാധവി എന്നിവരുടെ മകൻ കാരിയിൽ കുമാരൻ (62) ആണ് ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞുവീണത് ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരണപെട്ടു . മുൻ പ്രവാസിയാണ്. ഭാര്യ ; ശാരദ ( ചെർക്കാപാറ) മക്കൾ, വിഷ്ണു ( P G B വേജിറ്റിബിൾ കാഞ്ഞങ്ങാട് ) ചിത്ര ( കാഞ്ഞങ്ങാട് ) മരുമകൻ ; സഞ്ജീവ് ( P G B വേജിറ്റിബിൾ ) സഹോദരങ്ങൾ : യശോദ ( രാവണേശ്വരം ) അരവിന്ദൻ, അശോകൻ (ദുബായ് ) സന്തോഷ് ( രേവതി സ്റ്റുഡിയോ പരപ്പ) സംസ്‌കാരം ഉച്ചക്ക് വീട്ടുവളപ്പിൽ നടക്കും
No comments