വെള്ളരിക്കുണ്ട് അട്ടക്കാടെ ആദ്യ കാല കുടിയേറ്റ കർഷകൻ മാത്യു മാളികയ്ക്കലിന്റെ ഭാര്യ ത്രേസ്യാമ്മ 90 അന്തരിച്ചു
വെള്ളരിക്കുണ്ട് : അട്ടക്കാടെ ആദ്യ കാല കുടിയേറ്റ കർഷകൻ മാത്യു മാളികയ്ക്കലിന്റെ ഭാര്യ ത്രേസ്യാമ്മ 90 അന്തരിച്ചു.
മക്കൾ ആലീസ് , മേരി, മറിയാമ്മ, ജോസ്, റോസമ്മ, ആന്റെണി, ജെയിംസ് ,മോളി ,ജസി
മരുമക്കൾ
തോമസ്സ് പച്ചപാളി , അഗസ്റ്റ്യൻ വടയാറ്റ് , മാത്യു കനച്ചിക്കുഴി , മിനി പ്ലാക്കിത്തൊട്ടിയിൽ ,ടോമി മലേപ്പറമ്പിൽ , ലിസി വെട്ടുകാട്ടിൽ , സുബിനി ഏത്തക്കാട്ട് , സജി മുഞ്ഞനാട്ട് ,ബെന്നി വട്ടാന മൃതസംസ്കാരം 14 - 12- 2024 രാവിലെ 11 മണിക്ക് പുന്നക്കുന്ന് സെന്റ് മേരീസ് ചർച്ചിൽ

No comments