ഭീമനടി : താലോലപൊയിലിലെ കെ ഡി തങ്കപ്പൻ(75) അന്തരിച്ചു.ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: ഷാജി (ഓട്ടോറിക്ഷ ഡ്രൈവർ ഭീമനടി), ഉഷ (ഗോവ). മരുമക്കൾ: ബീന (കാഞ്ഞിരപൊയിൽ), ഭരതൻ (ഗോവ).
ഭീമനടി താലോലപൊയിലിലെ കെ ഡി തങ്കപ്പൻ(75) അന്തരിച്ചു
Reviewed by News Room
on
1:42 AM
Rating: 5
No comments