മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് അംഗം മൊഗര്‍ ദിഡ്പയിലെ പുഷ്പ (45) റോഡരികില്‍ കുഴഞ്ഞ് വീണ് മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെ മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്ന് ചെന്ന്യാകുളത്തെ ക്വാര്‍േട്ടഴ്സിന് സമീപം റോഡരികില്‍ കുഴഞ്ഞ് വീണ പുഷ്പയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുസ്ലിം ലീഗിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു പുഷ്പ. ഏറെക്കാലമായി രോഗബാധിതയായി ചികിത്സയിലായിരുന്നു.
മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് അംഗം റോഡരികില്‍ കുഴഞ്ഞ് വീണ് മരിച്ചു
Reviewed by News Room
on
3:32 AM
Rating: 5
No comments