വെള്ളരിക്കുണ്ട് മഠത്തിക്കാട്ടുകുന്നേൽ മാർഗരറ്റ് ഈപ്പൻ (96) നിര്യാതയായി.
വെള്ളരിക്കുണ്ട്: മഠത്തിക്കാട്ടുകുന്നേൽ മാർഗരറ്റ് ഈപ്പൻ (96) നിര്യാതയായി. ഭർത്താവ് പരേതനായ ഈപ്പച്ചൻ. മക്കൾ: ജോർജ്, തോമസുകുട്ടി, ചേച്ചമ്മ, ജോസ്, കൊച്ചുറാണി, ജെയിംസുകുട്ടി, കുഞ്ഞുമോൾ. മരുമക്കൾ: ക്ലാരമ്മ പുറങ്ങനാൽ, ജോയി ചൊവ്വാറ്റുകുന്നേൽ, സാലി ചെറുകോട്ട്, ഷൈനി തേവർകോട്ടയിൽ, റീന തലക്കുളം, ഡോ: ഷാജു ചെമ്പകശ്ശേരി, സംസ്കാരം വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫോറോനാ ദേവാലയത്തിൽ നടന്നു.
No comments