Breaking News

സിപിഎം നേതാവും ജനപ്രതിനിധിയുമായിരുന്ന പി.കെ. ദാമോദരൻ്റെ ഒന്നാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും പാറക്കടവിൽ നടന്നു


സിപിഎം നേതാവും ജനപ്രതിനിധിയുമായിരുന്ന പി.കെ. ദാമോദരൻ്റെ ഒന്നാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും പാറക്കടവിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ടി.ബി.പ്രസാദ് അധ്യക്ഷനായി. സി പി എം ഏരിയാ കമ്മറ്റിയംഗം ജോസ് പതാൽ അനുസ്മരണ പ്രഭാഷണം നടത്തി. സി പി എം ഏരിയാ സെക്രട്ടറി ടി.കെ.സുകുമാരൻ, ലോക്കൽ സെക്രട്ടറി എൻ.വി.ശിവദാസ്, പി.കെ.മോഹനൻ, കെ.പി.നാരായണൻ എന്നിവർ പ്രസംഗിച്ചു.

No comments