മാലോം പൂവത്തുമൊട്ടയിലെ കാരിച്ചി (57)അന്തരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.അച്ഛൻ പരേതനായ നാർക്കളൻ, അമ്മ പരേതയായ കുമ്പ,ഭർത്താവ് പരേതനായ കല്ലളൻ. സഹോദരങ്ങൾ : ഗോപാലൻ, പാട്ടി, ദേവകി, ലക്ഷ്മി, എലുമ്പൻ (L), വെള്ളൻ (L), കൃഷ്ണൻ (L), ആണ്ടി (L), കണ്ണൻ (L).
No comments