Breaking News

മടിക്കൈ മൂന്ന്റോഡിൽ കിണറ്റിൽ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി


നീലേശ്വരം: കഴിഞ്ഞ ദിവസം നാട്ടുകാരെ പരിഭ്രാന്തിലാക്കിയ കാട്ട് പോത്തിനെ രക്ഷപെടുത്തി. മടിക്കൈ മൂന്ന്റോഡ് അനന്തൻ കുഴിയിൽ സ്വകാര്യ വ്യക്തിയുടെ കിണറിൽ വീണ കാട്ടുപോത്തിനെ മണ്ണുമാന്തി യന്ത്രത്തിൻ്റെ സഹായത്തോടെ വനം വകുപ്പ് ജീവനക്കാർ തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെ രക്ഷപ്പെടുത്തി

No comments