Breaking News

സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ വ്യക്തി മുദ്ര പതിപ്പിച്ച പൗരപ്രമുഖൻ , എൻ.എം.അബ്ദുൽ കരീം (66) അത്തൂട്ടി അന്തരിച്ചു


പെരുമ്പട്ട :  സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ വ്യക്തി മുദ്ര പതിപ്പിച്ച പൗരപ്രമുഖൻ , എൻ.എം.അബ്ദുൽ കരീം (66) അത്തൂട്ടി അന്തരിച്ചു.

ഭാര്യ.സകീന ടീച്ചർ മലപ്പുറം   

മക്കൾ : വി.എൻ.റാഷിദ്,റിഷാദ് ,റുഷ്‌ദ്.

മരുമക്കൾ : അസ്മ, റിയാന, ഹബീബ

സഹോദരങ്ങൾ : എൻ.എം.ശാഹുൽ ഹമീദ്, എൻ.എം.അബ്ദുൽ റഹ്‌മാൻ( സി.എച്.സെന്റർ  ചീമേനി, കൺവീനർ )  എൻ.എം.മുത്തലിബ് (അത്തൂട്ടി ജമാഅത്ത് ജനറൽ സെക്രട്ടറി ), സുലൈഖ, മിസ്രിയ, റഹ്‌മാൻ,റംല,

പരേതരായ എൻ.എം.സുലൈമാൻ, എൻ.എം.ഇസ്മായിൽ.


No comments