Breaking News

പടന്നക്കാട് പത്മതീർത്ഥം കൊട്രച്ചാലിൽ താമസിക്കുന്ന നാല് പുരയിൽ മാധവി (80) നിര്യാതയായി.


നീലേശ്വരം : പടന്നക്കാട് പത്മതീർത്ഥം കൊട്രച്ചാലിൽ താമസിക്കുന്ന നാല് പുരയിൽ മാധവി (80) നിര്യാതയായി. പരേതനായ തൊട്ടിയിൽ കുഞ്ഞിരാമൻ മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ ശോഭനകുമാരി ടി (കടിഞ്ഞിമൂല), ശശിധരൻ(മെക്കാനിക്ക്)  ശിവാനന്ദൻ '.ടി (കച്ചവടം) ശിവരാമൻ' ടി (അധ്യാപകൻ, ബി.ആർ.സി ഹോസ്ദുർഗ് ) രാമകൃഷ്ണൻ ടി (കൃഷി) രാജേഷ്.ടി (കൃഷി).ചടങ്ങ് ഇന്ന് വൈകുന്നേരം 7 മണിക്ക് പത്മതീർത്ഥം കൊട്രച്ചാൽ വസതിയിൽ

No comments