Breaking News

കാസർകോട് ലോക്സഭ മണ്ഡലത്തിലുൾപ്പെട്ട എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പോളിംഗ് നില 50 കടന്നു


ലോക്‌സഭ തിരഞ്ഞെടുപ്പ് 2024 

പോളിങ്ങ് നില

കാസർകോട് ലോക്സഭ മണ്ഡലം* :54.29% (788458) ആളുകൾ വോട്ടുകൾ രേഖപ്പെടുത്തി)


 പുരുഷൻ:53.19 % (373172)

 സ്ത്രീ:55.31 % (415281)

 ട്രാൻസ്ജെൻഡർ:35.71% (5)


നിയമസഭാ മണ്ഡലങ്ങൾ


 മഞ്ചേശ്വരം മണ്ഡലം :50.51 %

 പുരുഷൻ:49.84 %

 സ്ത്രീ:51.19%

 ട്രാൻസ്ജെൻഡർ:0


 കാസർകോട് മണ്ഡലം:50.80 %

 പുരുഷൻ:50.77%

 സ്ത്രീ:50.84 %

 ട്രാൻസ്ജെൻഡർ:0


 ഉദുമ മണ്ഡലം :52.90 %

 പുരുഷൻ:50.64 %

 സ്ത്രീ:55.06 %

 ട്രാൻസ്ജെൻഡർ:0


 കാഞ്ഞങ്ങാട് മണ്ഡലം:52.35 %

 പുരുഷൻ:51.75%

 സ്ത്രീ:52.90 % 

 ട്രാൻസ്ജെൻഡർ:60%


 തൃക്കരിപ്പൂർ മണ്ഡലം: 55.64 %

 പുരുഷൻ:53.46%

 സ്ത്രീ:57.62 % 

 ട്രാൻസ്ജെൻഡർ:50% 


 പയ്യന്നൂർ മണ്ഡലം:61.15 %

 പുരുഷൻ:59.93 %

 സ്ത്രീ:52.26 %

 ട്രാൻസ്ജെൻഡർ:50%


 കല്യാശ്ശേരി മണ്ഡലം: 58.14%

 പുരുഷൻ:58.05 %

 സ്ത്രീ:58.22 %

 ട്രാൻസ്ജെൻഡർ:0

No comments