Breaking News

രാജ്‌മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പരപ്പയിൽ നടന്ന പൊതുയോഗം രമേശ്‌ ചെന്നിത്തല ഉൽഘാടനം ചെയ്തു


പരപ്പ : കാസർഗോഡ് പാർലമെന്റ് മണ്ഡലം ലോകസഭ സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പരപ്പയിൽ നടന്ന പൊതുയോഗം രമേശ്‌ ചെന്നിത്തല ഉൽഘാടനം ചെയ്തു. യോഗത്തിൽ 
പി കെ ഫൈസലിൽ, കെ നീലകണ്ഠൻ, പെരിയ ബാലകൃഷ്ണൻ,പി വി സുരേഷ്, ബഷീർ വെള്ളിക്കോത്ത്,സി വിഭാവന, ബി പി പ്രദീപ്കുമാർ, കൂക്കൾ ബാലകൃഷ്ണൻ,കെ നീലകണ്ഠൻ, ശാന്തമ്മ ഫിലിപ്പ്, മീനാക്ഷി ബാലകൃഷ്ണൻ, മുസ്തഫ തായന്നൂരിൽ, സിജോ ജോസഫ്, മനോജ് തോമസ് മധു ബാലൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

No comments