Breaking News

മലയോരത്ത് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ മുൻകാല പ്രവർത്തകനും നാടക പ്രവർത്തകനും കൂടിയായ കെ.കെ പിള്ള അന്തരിച്ചു


കൊന്നക്കാട് ചരുമ്പക്കോട്ടെ രക്നവിലാസത്തിൽ കേശവപിള്ള (കെ.കെ.പിള്ള) 89 നിര്യാതനായി.ഭാര്യ പരേതയായ രക്നകുമാരി. മക്കൾ ആശ(അംഗണവാടി ടീച്ചർ) അനീഷ്, മരുമക്കൾ വി ആർ ജയകുമാർ, പ്രീതി ' സംസ്കാരം നാളെ പരിയാരത്തുള്ള മകൻ്റെ വീട്ടുവളപ്പിൽ. മലയോരത്ത് ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ ചാലകശക്തിയായി പ്രവർത്തിച്ചു.അറിയപ്പെടുന്ന നാടക പ്രവർത്തകൻ കൂടിയാണ് കെ.കെ പിള്ള -

No comments