Breaking News

ബൈക്കും കാറും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികര്‍ മരിച്ചു


കൊച്ചി: മുളന്തുരുത്തിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു.കാഞ്ഞിരമറ്റം സ്വദേശികളായ ജോയൽ ജോസഫ് ആന്‍റണി, നിസാം എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം നടന്നത്. മരിച്ച രണ്ടുപേരും ബൈക്ക് യാത്രികരാണ്.


No comments