Breaking News

പരപ്പ പ്രതിഭാനഗർ യുണൈറ്റഡ് പി ബി എൻ യൂത്ത് ക്ലബ്‌ ജനറൽ ബോഡിയോഗം ചേർന്നു


പരപ്പ : യുണൈറ്റഡ് പി ബി എൻ യൂത്ത് ക്ലബ്‌  പ്രതിഭാനഗർ ജനറൽ ബോഡിയോഗം ചേർന്നു.നമ്മുടെ നാട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും ദിനംപ്രതി പെരുകുകയാണ്.ഇതിന് അറുതി വരുത്താൻ നാടിൻറെ നാനാ തുറകളിൽ ഉള്ളവരും കൈകോർക്കേണ്ടതുണ്ട് എന്നും യോഗം ഓർമപ്പെടുത്തി.യോഗത്തിൽ ക്ലബ്‌ പ്രസിഡണ്ട് ശബരി രാജ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി അശ്വിൻ ഭാസ്കർ  സ്വാഗതവും പറഞ്ഞു..തുടർന്ന്പുതിയ ഭാരവാഹികളായി  അശ്വിൻ രാജ് പി  പ്രസിഡണ്ട് സാമദേവ് എ സെക്രട്ടറി അശ്വിൻ ഭാസ്കർ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

No comments