Breaking News

കൊച്ചു മകൾ ട്രെയിൻ തട്ടി മരിച്ച് ഒരാഴ്ച പിന്നിടും മുമ്പ് മുത്തച്ഛനും മരണപ്പെട്ടു കിഴക്കുംകര മുച്ചിലോട്ടെ റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ സി. കൊട്ടൻ (85)ആണ് മരിച്ചത്

കാഞ്ഞങ്ങാട് : കൊച്ചു മകൾ ട്രെയിൻ തട്ടി മരിച്ച് ഒരാഴ്ച പിന്നിടും മുമ്പ് മുത്തച്ഛനും മരിച്ചു.കിഴക്കുംകര മുച്ചിലോട്ടെ റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ സി. കൊട്ടൻ 85ആണ് മരിച്ചത്.കൊട്ടന്റെ മകളുടെ മകൾ നന്ദന 22നാണ് നീലേശ്വരത്ത് വന്ദേ ഭാരത് ട്രെയിൻ തട്ടി മരിച്ചത്. പരേതയായ പി. വി. ജാനകിയാണ് കൊട്ടന്റെ ഭാര്യ.മക്കൾ : വിദ്യ.സന്ധ്യ. മരുമക്കൾ: പി.കെ. കൃഷ്ണൻ മാങ്ങാട്),പരേതനായ സുരേശൻ (മാതമംഗലം). സഹോദരങ്ങൾ: മാണിയമ്മ. ക്രിഴക്കുംകര),പരേതരായ ചന്തു, ബോളൻ.

No comments