Breaking News

വെള്ളരിക്കുണ്ട് കക്കയത്ത് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം മെയ്‌ 20,21 തിയതികളിൽ


വെള്ളരിക്കുണ്ട് : മലയോരത്തെ പ്രസിദ്ധമായ ദേവി ഷേത്രങ്ങളിലോന്നായ വെള്ളരിക്കുണ്ട് കക്കയത്ത് ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം മെയ്‌ 20,21 തിയതികളിൽ തിങ്കൾ, ചൊവ്വ ദിനങ്ങളിൽ നടക്കും. മെയ്‌ 20 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ആചാര്യവരവേൽപ്പ് 6.30 ന് ദീപാരാധന മെയ്‌ 21 ചൊവ്വാഴ്ച രാവിലെ 5.30 ന് നട തുറക്കൽ 7 മണിക്ക് ഗണപതിഹോമം 7.30 ന് ഉഷപൂജ തുടർന്ന് പൂജാതികർമ്മങ്ങൾ ഉച്ചക്ക് 12 മണിക്ക് മഹാപൂജ തുടർന്ന്  അന്നദാനം എന്നിവ ഉണ്ടായിരിക്കും

No comments