Breaking News

പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ആഭരണങ്ങൾ കവർന്ന പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന


പടന്നക്കാട്  : ഒഴിഞ്ഞവളപ്പിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ആഭരണങ്ങൾ കവർന്ന പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി പോലീസ് പിടിയിലായെന്ന് സൂചന. പടന്നക്കാട് ഒഴിഞ്ഞവളപ്പിൽനിന്നും ഉറങ്ങിക്കിടക്കുകയായിരുന്നു 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയും സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുകയും ചെയ്യുകയും ചെയ്ത പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിപോലീസ്. കല്ലൂരാവിൽ വിവാഹം കഴിച്ച കർണാടകയിലെ കുടക് സ്വദേശിയായ യുവാവാണ് പ്രതിയെന്ന പോലീസ് ഇന്നലെ തന്നെ തിരിച്ചറിഞ്ഞിരുന്നു. ഇയാൾ നേരത്തെ മറ്റൊരു പോക്സോ കേസിലും പ്രതിയായിട്ടുണ്ട്.

No comments