Breaking News

ബളാൽ അരീങ്കല്ലിലെ നന്ദാനം അമ്മാളുഅമ്മ (90) നിര്യാതയായി


ബളാൽ അരീങ്കല്ലിലെ നന്ദാനം അമ്മാളുഅമ്മ (90) നിര്യായതായി .ഭർത്താവ് : പരേതനായ സി അമ്പു

മക്കൾ: നാരായണി, പുരുഷോത്തമൻ, രാധ, ബാലൻ, രാധകൃഷ്ണൻ (ടാക്സി ഡ്രൈവർ ബളാൽ)

മരുമക്കൾ : ഗോവിന്ദൻ (പരേതൻ) ഷീബ, (നീലേശ്വരം) പ്രദീപൻ  (കരിവെള്ളൂർ ) പ്രീതി ( ബേളൂർ )

സംസ്കാര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ 9.30 ന് വീട്ടുവളപ്പിൽ

No comments