Breaking News

വെള്ളരിക്കുണ്ട് വൈഎംസിഎ കുടുംബ സംഗമം സമാപിച്ചു 2024-2025-വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു


വെള്ളരിക്കുണ്ട് വൈഎംസിഎ കുടുംബ സംഗമവും 2024-2025-വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുപ്പും നടത്തി.കുടുംബ സംഗമം വെള്ളരിക്കുണ്ട് ഫൊറോന ചർച്ച് .വികാരി.റവ ഫാദർ.ഡോ.ജോൺസൺ അന്ത്യാകുളം ഉദ്ഘാടനം ചെയ്തു. സിബി വാഴക്കാലയിൽ.അധ്യക്ഷത വഹിച്ചു.വെള്ളരിക്കുണ്ട്  ഫൊറോന ചർച്ച് അസിസ്റ്റൻറ് വികാരി റവ:ഫാ. തോമസ് പാണാ കുഴിയിൽ , ബാബു കല്ലറക്കൽ , ബെന്നി ബ്ലാമൂട്ടിൽ, കെ. എ. സാലു , സജി പൊയ്കയിൽ , ജെയിംസ് പൂവ്വത്തുംമൂട്ടിൽ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി പ്രസിഡണ്ട് കെ.എ. സാലു സെക്രട്ടറിയായി സജി പൊയ്കയിൽ , ട്രഷറായി ജെയിംസ് പൂവ്വത്തുംമൂട്ടിൽ ,വൈസ് പ്രസിഡണ്ട് ബിജു മാടവന ,ജോയിൻ സെക്രട്ടറി , ജോൺസൺ എന്നിവരെ തിരഞ്ഞെടുത്തു സ്ഥലം മാറിപ്പോകുന്ന വെള്ളരിക്കുണ്ട്ഫൊറോന ചർച്ച് അസിസ്റ്റൻറ് വികാരി റവ:ഫാ : തോമസ് പാണാ കുഴിയിൽഅച്ഛന് വെള്ളരിക്കുണ്ട് വൈ. എം .സി .എ .യാത്രയപ്പ് നൽകി

No comments