Breaking News

കരിന്തളം കൊല്ലമ്പാറയിലെ പാലാട്ട് ജാനകി (75) അന്തരിച്ചു


കരിന്തളം കൊല്ലമ്പാറയിലെ പാലാട്ട് ജാനകി (75) അന്തരിച്ചു. ഭർത്താവ് പരേതനായ കെ.പി. കൊട്ടൻ. മകൾ : പി. നളന്ദ (കൊല്ലമ്പാറ ക്ഷീരോൽപ്പാദകസഹകരണ സംഘം ജീവനക്കാരി) മരുമകൻ: പി.രാജീവൻ പുതുക്കൈ. സഹോദരങ്ങൾ: കെ വി രാഘവൻ, പി.ശാരദ പട്ടേന

No comments