Breaking News

വെള്ളരിക്കുണ്ട് ശ്രീ കക്കയത്ത്‌ ചാമുണ്ഡേശ്വരി ക്ഷേത്രം വാർഷിക ജനറൽ ബോഡി യോഗം സമാപിച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

 


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ശ്രീ കക്കയത്ത്‌ ചാമുണ്ഡേശ്വരി ക്ഷേത്രം വാർഷിക ജനറൽ ബോഡി യോഗം സമാപിച്ചു . പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കക്കയം ദേവി ക്ഷേത്രത്തിൽ പുതിയതായി ചുമതലയേറ്റ ഭാരവാഹികൾ . ഷാജി പി വി (പ്രസിഡന്റ്) ബാബുരാജ് വി കെ (സെക്രട്ടറി) മധുസൂതനൻ നായർ (വൈസ് പ്രസിഡന്റ്) ബാലകൃഷ്ണൻ ടി വി (ജോ - സെക്രട്ടറി ) പി വി ഭാസ്കരൻ (ട്രഷറർ)എന്നിവരെ പ്രമുഖ ചുമതലകളിലേക്ക് തിരഞ്ഞെടുത്തു.

മറ്റു കമ്മിറ്റി അംഗങ്ങളായി എ കെ മുരളി, ഗിരീഷ് ടി എൻ, രവി അത്തിക്കൽ, കുഞ്ഞിരാമൻ കിഴക്കൂൽ, ബാലകൃഷ്ണൻ കുട്ടിക്കുന്നു, ശ്രീനിവാസൻ, നന്ദകുമാർ പി ടി, രാമചന്ദ്രൻ പി വി, ടി വി നാരായണൻ, ചലീന്ദ്രൻ, കൃഷ്ണൻ കൂരകുണ്ട്, സരസ്വതി അമ്മ (സ്ഥിരം അംഗം ) രമണി ടി വി (മാതൃവേദി പ്രസിഡന്റ്‌ ) തങ്കമണി ഭാസ്കരൻ ( മാതൃവേദി സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.

No comments