Breaking News

മേഖലാതല ഏഞ്ചൽസ് മീറ്റ് ബളാൽ ശാഖയിൽ വച്ച് നടന്നു


വെള്ളരിക്കുണ്ട് : മേഖലാതല ഏഞ്ചൽസ് മീറ്റ്  ഞായറാഴ്ച ബളാൽ ശാഖയിൽ വച്ച് നടത്തപ്പെട്ടു.  98 കുട്ടികൾ പങ്കെടുത്തു. ചെറുപുഷ്പ മിഷൻലീഗ് മേഖലാ ഡയറക്ടർ റവ ഫാ. ജോസഫ് ചെറുശ്ശേരി സ്വാഗതവും മേഖല പ്രസിഡന്റ് മനോജ് മുടവനാട്ട്  അധ്യക്ഷത വഹിച്ച യോഗത്തിൽ  വികാരി ജനറാൾ ജോസഫ് ഒറ്റപ്ലാക്കൽ അച്ചൻ ഉദ്ഘാടനം ചെയ്തു.  ഫൊറോന വികാരി ജോൺസൻ അന്ത്യാംകുളം അനുഗ്രഹ പ്രഭാഷണവും  നടത്തിയ യോഗത്തിൽ സി. സൗമ്യ FCC നന്ദി പറഞ്ഞു.

No comments