Breaking News

അഖിലേന്ത്യാ അന്തർ സർവകലാശാലാ വടംവലി ചാമ്പ്യൻഷിപ്പ്: പുരുഷ- വനിതാ വിഭാഗങ്ങളിൽ കണ്ണൂർ യൂണിവേഴ്‌സിറ്റിക്ക് രണ്ടാം സ്ഥാനം


കാഞ്ഞങ്ങാട് : ചെന്നൈ ജെപിയാർ യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാലാ  വടംവലി  ചാമ്പ്യൻഷിപ്പിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ കണ്ണൂർ യൂണിവേഴ്‌സിറ്റി രണ്ടാം സ്ഥാനം നേടി.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ 39 യൂണിവേഴ്സിറ്റികൾ മൽസരത്തിൽ പങ്കെടുത്തു.

വനിത ടീമിൽ

എം അഞ്ജിത (ക്യാപ്റ്റൻ) 

കെ.രേവതി മോഹൻ, കീർത്തന കൃഷ്ണൻ ( നെഹ്റു കോളേജ്),

കെ.അനഘ,സി. ഉണ്ണിമായ ,എ.നിത്യ,എ.ശ്രീന,(പിപ്പീൾസ് കോളേജ് മൂന്നാട്),

ടി പി.ആരതി ബ്രണ്ണൻ കോളേജ് തലശ്ശേരി),

ആർ.അർച്ചന (ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവ്) ,

ടി അനഘ ചന്ദ്രൻ (ഗവ. ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ തലശ്ശേരി). ആൺകുട്ടികളുടെ മൽസരത്തിൽ  

 പി സൂരജ് (ക്യാപ്റ്റൻ),

മാത്യു ഷിനു ,അഭിജിത്ത് പ്രഭാകരൻ,എൽ കെ.മുഹമ്മദ് അഫ്സൽ

(നെഹ്റു കോളേജ്),

യദുകൃഷ്ണൻ ,വി .ശ്രീശാന്ത് ,വി എം മിഥുൻ ,കെ.കൃപേഷ് (പിപ്പീൾസ് കോളേജ് മൂന്നാട്),കെ.കെ.ശ്രീരാജ് (ഡോൺ ബോസ്കോ കോളേജ് അങ്ങാടിക്കടവ്) ,

,എം ആരോമൽ (എം ജി കോളേജ് ഇരിട്ടി), 

എന്നിവരാണ് ടീം അംഗങ്ങൾ. രതീഷ് വെള്ളച്ചാൽ ,ബാബു കോട്ടപ്പാറ എന്നിവരാണ് പരിശീലകർ .ടീം മനേജർ

പ്രവീൺ മാത്യു .

No comments