Breaking News

കോൺഗ്രസ് നേതാവ് മാണിയൂർ ബാലകൃഷ്ണന്റെ പിതാവും മാണിയൂർ ശ്രീ മഹാദേവ ക്ഷേത്ര രക്ഷാധികാരിയുമായ പി കുഞ്ഞിക്കണ്ണൻ നായർ (87) മരണപ്പെട്ടു.


പരപ്പ : കോൺഗ്രസ് നേതാവ് മാണിയൂർ ബാലകൃഷ്ണന്റെ പിതാവും മാണിയൂർ ശ്രീ മഹാദേവ ക്ഷേത്ര രക്ഷാധികാരിയുമായ  പി കുഞ്ഞിക്കണ്ണൻ നായർ (87) മരണപ്പെട്ടു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ മുല്ലച്ചേരി തങ്കമണി.

മക്കൾ : ബാലകൃഷ്ണൻ മാണിയൂർ  ( കോൺഗ്രസ് ബളാൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ),ഇന്ദിര  ( പരവനടുക്കം , ലീല ( കൊളത്തൂർ ), ഹരീഷ് കുമാർ  ( മാണിയൂർ)

 മരുമക്കൾ : കരുണാകരൻ പരവനടുക്കം, കുഞ്ഞമ്പു കൊളത്തൂർ ,വിനീത ( ചെമ്മട്ടം വയൽ)

 സഹോദരങ്ങൾ.

 കരുണാകരൻ നായർ ( കിനാനൂർ )

  കുമാരൻ നായർ  ( മാണിയൂർ )

 പരേതരായ

 പാർവതി അമ്മ 

 കല്യാണി അമ്മ.

 രാഘവൻ നായർ 

 കുഞ്ഞപ്പ നായർ 

 നാരായണൻ നായർ.

 ഗോപാലൻ നായർ.

No comments