Breaking News

ബിരിക്കുളം കൊട്ടമടലിലെ ടാക്സി ഡ്രൈവർ ശിവദാസിന്റെ ഭാര്യ രമ്യ (32) നിര്യാതയായി..


ബിരിക്കുളം കൊട്ടമടലിലെ ടാക്സി ഡ്രൈവർ ശിവദാസിന്റെ  ഭാര്യ രമ്യ (32) നിര്യാതയായി..

പരപ്പകാരുണ്യ ആശുപത്രിയിലെ ജീവനക്കാരിയാണ്.
ബന്തടുക്ക പടുപ്പ് സ്വദേശിനിയാണ്.

 മക്കൾ..
 പാർവതി ദാസ് ( എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജി എച്ച് എസ് എസ് പരപ്പ)
 പല്ലവി ദാസ് ( രണ്ടാം ക്ലാസ് വിദ്യാർത്ഥിനി എസ് കെ ജി എം യു പി സ്കൂൾ കുമ്പള പള്ളി ).

No comments