Breaking News

കിളിയളം സെൻറ് തോമസ് എസ്റ്റേറ്റ് തൊഴിലാളിയും സിഐടിയു പ്രവർത്തകയുമായിരുന്ന പൂവാലംകൈ ജാനകി (91 വയസ്സ്) നിര്യാതയായി


കൊല്ലംപാറ കിളിയളത്തെ പരേതരായ പൂവാലങ്കൈ അമ്പാടിയുടെയും പൊക്കിയമ്മയുടെ മകൾ കിളിയളം സെൻറ് തോമസ് എസ്റ്റേറ്റ് തൊഴിലാളിയും സിഐടിയു പ്രവർത്തകയുമായിരുന്ന  പൂവാലംകൈ ജാനകി (91 വയസ്സ്) നിര്യാതയായി ഭർത്താവ് പരേതനായ കെ കെ രാഘവൻ മക്കൾ പി ശാന്ത, വിജയൻ, രമേശൻ, രാധാകൃഷ്ണൻ , രമണി , മോഹിനി, വാസന്തി (സ്റ്റാഫ് നേഴ്സ് സഞ്ജീവനി ഹോസ്പിറ്റൽ മാവുങ്കാൽ ), സുധാകരൻ പരേതനായ

 പി പുഷ്ക്കരൻ മരുമക്കൾ നാരായണൻ ,സീമ , ഇന്ദിര ,ഗീത, മോഹനൻ, ഗണേശൻ, സുമതി, കൃഷ്ണൻ, പരേതയായ കെ പി കല്യാണി സഹോദരങ്ങൾ പരേതരായ കുട്ടോർമ്മൻ, ചന്ദ്രശേഖരൻ, ചിറ്റേയി, ചിരിതക്കുഞ്ഞി, മാധവി, ജാനു

No comments