Breaking News

ചുള്ളിക്കര കൊട്ടോടി കക്കുണ്ടിലെ അടുക്കാടുക്കം നാരായണൻ നായർ  (88) അന്തരിച്ചു


ചുള്ളിക്കര കൊട്ടോടി കക്കുണ്ടിലെ അടുക്കാടുക്കം നാരായണൻ നായർ  (88) അന്തരിച്ചു. ഭാര്യ: പരേതയായ കുക്കൾ കമലാക്ഷി അമ്മ. മക്കൾ : ചന്ദ്രാവതി ( റിട്ട.അംഗനവാടി അധ്യാപിക, തിമ്മൻചാൽ), സരസ്വതി ( ചെമ്മട്ടംവയൽ), ശാന്തകുമാരി (കാസർകോട്), രത്നാകരൻ (പ്ലംബർ കൊട്ടോടി),  ബാലകൃഷ്ണൻ (കോപ്പറേറ്റിവ് ഇൻസ്പെക്ടർ ഹൊസ്ദുർഗ്), സുധീഷ് (ഓട്ടോ ഡ്രൈവർ),  സതീഷ് (ഗൾഫ്)

മരുമക്കൾ: നാരായണൻ നായർ മാനടുക്കം, കുഞ്ഞിരാമൻ നായർ ചെമ്മട്ടംവയൽ, നാരായണായ നായർ അർജാൽ കാസർകോട്, സുഷമ, സുമ, രാജലക്ഷ്മി, സൗമ്യ. സംസ്കാരം: നാളെ (ചൊവ്വാഴ്ച) 10 മണിക്ക് വീട്ടുവളപ്പിൽ

No comments